NEWS
ആര്യാടൻ ഷൌക്കത്തിന് കെട്ടിവെക്കാനുള്ള പണം നൽകും
27/05/2025 11:22 AM IST
nila

ദോഹ: നിലമ്പൂർ നിയമസഭാ നിയോജകമണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കുന്ന ശ്രീ. ആര്യാടൻ ഷൗക്കത്തിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം ഖത്തർ OICC INCAS മലപ്പുറം ജില്ലാ കമ്മിറ്റി നൽകും ജില്ലാ പ്രസിഡണ്ട് നൗഫൽ കട്ടുപ്പാറ ജനറൽ സെക്രട്ടറി ജാഫർ കംബാല ട്രഷറർ ഇർഫാൻ പകര എന്നിവർ അറിയിച്ചു. ഖത്തറിലെ നിലമ്പൂർ മണ്ഡലത്തിലെ പരമാവധി വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിക്കാനു യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിന് പ്രവർത്തിക്കാൻ കമ്മിറ്റി തീരുമാനം എടുത്തു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











