01:46pm 08 September 2026
NEWS
ഡീസൽ, പെട്രോൾ വില വർദ്ധനവിനെതിരേ പ്രകടനവും പൊതുയോഗവും
26/05/2026  09:01 PM IST
nila
ഡീസൽ, പെട്രോൾ വില വർദ്ധനവിനെതിരേ പ്രകടനവും പൊതുയോഗവും

മുളക്കുഴ: കോൺഗ്രസ് മുളക്കുഴ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡീസൽ, പെട്രോൾ വില വർദ്ധനവിനെതിരേ പ്രകടനവും പൊതുയോഗവും നടത്തി.മണ്ഡലം പ്രസിഡൻ്റ് ജോർജ് ദാനിയേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി. സി.സി.ജനറൽ സെക്രട്ടറി പി.വി.ജോൺ ഉദ്ഘാടനം ചെയ്തു തോമസ് ഏബ്രഹാം, രാജശേഖരൻ നായർ ശാന്തകുമാരി, ബിന്ദു എം.ബി. പി. വി. ഗോപിനാഥൻ ജോർജ്കുട്ടി സന്തോഷ് കാരയ്ക്കാട് അജയൻ കോമളത്ത്, ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.