09:54am 13 November 2026
NEWS
കേരള റീജ്യയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ നേതൃത്വത്തിൽ ഡിസംബർ 7 ലത്തീൻ കത്തോലിക്ക ദിനമായി ആചരിക്കും.
24/11/2025  06:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള റീജ്യയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ നേതൃത്വത്തിൽ ഡിസംബർ 7 ലത്തീൻ കത്തോലിക്ക ദിനമായി ആചരിക്കും.

കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരുപികരണ ഏകോപന സമിതിയായ കേരള റീജ്യയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ നേതൃത്വത്തിൽ ഡിസംബർ 7 ലത്തീൻ കത്തോലിക്ക ദിനമായി ആചരിക്കും.

ലത്തീൻ കത്തോലിക്ക ദിനാചരണത്തോടനുബന്ധിച്ച് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി പ്രസിദ്ധീകരിച്ച വിജ്ഞാപനം ഇതോടൊപ്പം ചേർക്കുന്നു.  നവംബർ 30  ഞായറാഴ്ച ലത്തീൻ കത്തോലിക്ക രൂപതകളിലെ ഇടവകകളിലും സ്ഥാപനങ്ങളിലും ഈ വിജ്ഞാപനം വായിക്കുകയും വിശദീകരിക്കുകയും ചെയ്യും.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img