04:36am 08 November 2026
NEWS
കരുതലായി ഡിസിസിയുടെ 'നമ്മള്‍'
02/04/2025  08:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കരുതലായി ഡിസിസിയുടെ നമ്മള്‍

കൊച്ചി: കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നമ്മള്‍ പദ്ധതി. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ഫണ്ട് ശേഖരിച്ച് ചികിത്സാ സഹായം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഡിസിസി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ലോഗോ എറണാകുളം ടൗണ്‍ ഹാളില്‍ വച്ച് നടന്ന നവ ജാഗരണ്‍ ക്യാംപ് എക്‌സിക്യൂട്ടീവില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പ്രകാശനം ചെയ്തു. 

കാപ്ഷന്‍:എറണാകുളം ഡിസിസി നടപ്പിലാക്കുന്ന നമ്മള്‍ പദ്ധതിയുടെ ലോഗോ എറണാകുളം ടൗണ്‍ ഹാളില്‍ വച്ച് നടന്ന നവ ജാഗരണ്‍ ക്യാംപ് എക്‌സിക്യൂട്ടീവില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പ്രകാശനം ചെയ്യുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img