03:39pm 26 August 2026
NEWS
ഡാറ്റ പുതുക്കലുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഔദ്യോഗികം: വരിക്കാർക്ക് മുന്നറിയിപ്പുമായി കഹ്‌റമ
25/08/2026  12:16 PM IST
nila
ഡാറ്റ പുതുക്കലുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഔദ്യോഗികം: വരിക്കാർക്ക് മുന്നറിയിപ്പുമായി കഹ്‌റമ

 


​ദോഹ: വ്യക്തിഗത വിവരങ്ങൾ പുതുക്കുന്നതിനും രേഖകൾ സമർപ്പിക്കുന്നതിനുമായി ലഭിക്കുന്ന സന്ദേശങ്ങൾ ഔദ്യോഗികവും അംഗീകൃതവുമാണെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റമ) സ്ഥിരീകരിച്ചു.
​സേവനങ്ങൾ തടസ്സമില്ലാതെ തുടർന്നു ലഭിക്കുന്നതിന്, സന്ദേശങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ ആവശ്യമായ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് കഹ്‌റമ തങ്ങളുടെ 'എക്സ്' (X) അക്കൗണ്ടിലൂടെ ഉപഭോക്താക്കളോട് സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി 
അഭ്യർത്ഥിച്ചു.കോൾ സെന്റർ: 991
​വാട്സ്ആപ്പ്  30303991
 സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img