NEWS
ഡാറ്റ പുതുക്കലുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഔദ്യോഗികം: വരിക്കാർക്ക് മുന്നറിയിപ്പുമായി കഹ്‌റമ
25/08/2026 12:16 PM IST
nila

ദോഹ: വ്യക്തിഗത വിവരങ്ങൾ പുതുക്കുന്നതിനും രേഖകൾ സമർപ്പിക്കുന്നതിനുമായി ലഭിക്കുന്ന സന്ദേശങ്ങൾ ഔദ്യോഗികവും അംഗീകൃതവുമാണെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റമ) സ്ഥിരീകരിച്ചു.
സേവനങ്ങൾ തടസ്സമില്ലാതെ തുടർന്നു ലഭിക്കുന്നതിന്, സന്ദേശങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ ആവശ്യമായ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് കഹ്‌റമ തങ്ങളുടെ 'എക്സ്' (X) അക്കൗണ്ടിലൂടെ ഉപഭോക്താക്കളോട് സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി
അഭ്യർത്ഥിച്ചു.കോൾ സെന്റർ: 991
വാട്സ്ആപ്പ് 30303991
സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











