
1.ramjan ali
2.Monar Hussain
3.Amarjith
4.Muhammad yousaf
എറണാകുളം SRM റോഡിന് സമീപം 270.510 gm Brown sugar മായി 1. മോണോർ ഹുസൈൻ 31/26 , മുല്ലപ്പട്ടി, നാഗോൺ ആസാം. 2. രാംജൻ അലി 21/26 , ഹായ് ബോറഗൺ, നാഗോൺ ,ആസാം. എന്നിവരെ പിടികൂടി. ആസാമിൽ നിന്നും വൻതോതിൽ ബ്രൗൺഷുഗർ കൊണ്ടുവരുന്നതിൽ പ്രധാനികളാണ് പ്രതികൾ. എളമക്കര പോണേ വഴി ഭാഗത്തുനിന്നും 4.74 gm MDMA യുമായി അമർജിത്ത് 29/26 , വേങ്ങാട്ടുതറ വീട്, എടവനക്കാട്, എറണാകുളം. എന്നയാളെ പിടികൂടി. പച്ചാളം ദാറുസ്സലാം റോഡിന് സമീപത്തു നിന്നും 3.6 gm MDMA യുമായി മുഹമ്മദ് യൂസഫ് 43/26 , കണ്ണത്തിൽ, എളമക്കര , എറണാകുളം. എന്നയാളെ പിടികൂടി.എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം , DCP മാരായ അശ്വതി ജിജി IPS , ഷാഹിൻഷാ ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.
Photo Courtesy - Google







