NEWS
ഡി.എല്‍.എഡ് പുതിയ ബാച്ച് ഉദ്ഘാടനം നടന്നു
06/08/2026 08:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: എസ്.ഡി.പി.വൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പള്ളുരുത്തി,
ഈ വർഷത്തെ ഡി .എൽ എഡ് ബാച്ച് ഉദ്ഘടാനം നടന്നു. പ്രിന്‍സിപ്പാള്‍ അഭിരാമി ജെ.എന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യകാരന്‍ ജി.കെ.പിള്ള തെക്കേടത്ത് ഉദ്ഘാടനം ചെയ്തു.സനല്‍ മാനുവൽ ഫാരിസ്,ജിൻസി എലിസബത്ത്, നിഖിൽ പി അജയൻ,അജീനാ.വി.ജെ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് പ്രമോദ് പി.എസിന്‍റെ ഓറിയന്റഷന് ക്ലാസും നടന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










