NEWS
CWA ചാമ്പ്യൻസ് ലീഗ് സീസൺ2 CPAQ ചീക്കോട് ചാമ്പ്യന്മാർ..
16/11/2025 06:40 AM IST
nila

ചെറുവാടി വെൽഫെയർ അസോസിയേഷൻ ഖത്തർ(CWA) ചാമ്പ്യൻസ് ലീഗ് സീസൺ-2 പന്തൾച്ചാണ്ടോ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് അൽ വക്ര ജെംസ് അമേരിക്കൻ അക്കാദമിയിൽ വെച്ച് നടന്നു. എട്ടോളം ടീമുകൾ പങ്കെടുത്ത ആവേശകരമായ ടൂർണമെന്റ് സംഘടനത്തിലും കാണികളുടെ പങ്കാളിത്തം കൊണ്ടും വേറിട്ട് നിന്നു.മീകാത്ത് മന്തി&ഗ്രില്ലും അമാന ഇൻഷുറൻസും മുഖ്യ പ്രയോജകരായ ടൂർണമെന്റിൽ ചെറുവാടി വെൽഫെയർ അസോസിയേഷനെ പരാജയപ്പെടുത്തി CPAQ ചീക്കോട് ചാമ്പ്യൻമാരായി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










