10:10pm 09 November 2026
NEWS
ഖത്തറിൽ ലഹരിഗുളികകൾ കടത്താൻ ശ്രമിച്ചയാത്രക്കാരനെ കസ്റ്റംസ് പിടികൂടി
25/04/2025  02:52 PM IST
nila
ഖത്തറിൽ ലഹരിഗുളികകൾ കടത്താൻ ശ്രമിച്ചയാത്രക്കാരനെ കസ്റ്റംസ് പിടികൂടി

ദോഹ: ഹമദ് അന്താരാഷ്ട്രവിമാനതാ വളത്തിൽ യാത്രക്കാര നിൽനിന്നും നിരോധിതലഹരി ഗുളികകൾ പിടികൂടി. സംശയം തോന്നിയ യാത്രക്കാരന്റെ ശാരീരിക പരിശോധനയിലാണ്  മയക്കുമരുന്ന് ഗുളികകൾ രഹസ്യമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. 1,372 എണ്ണം ലഹരി ഗുളികകളാണ്കണ്ടെടുത്തതെന്ന്ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് അറീയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img