09:18am 11 November 2026
NEWS
കുസാറ്റ് അധ്യാപകന് 6.3 ലക്ഷം രൂപയുടെ ബെൽജിയം ഫെലോഷിപ്പ്
03/07/2025  06:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് അധ്യാപകന് 6.3 ലക്ഷം രൂപയുടെ ബെൽജിയം ഫെലോഷിപ്പ്

കൊച്ചി: കുസാറ്റിന്റെ സ്കൂൾ ഓഫ് മറൈൻ സയൻസിലെ ഡിപ്പാർട്മെന്റ് ഓഫ് മറൈൻ
ബയോളജി, മൈക്രോ ബയോളജി ആൻഡ് ബയോകെമിസ്ട്രിയിലെ അസോസിയേറ്റ് പ്രൊഫസറും സെന്റർഓഫ് എക്സല്ലൻസ് ഫോർ അക്വാട്ടിക് വാക്‌സിൻ ഡെവെലപ്മെന്റിലെ ഡയറക്ടറുമായ ഡോ. പുന്നാടത്ത് പ്രീതമിന് ബെൽജിയം സർക്കാരിന്റെ 2025 ലെ അസിം-ഡുവോ ഫെലോഷിപ്പ് ലഭിച്ചു.ഏകദേശം €7000 (ഏകദേശം ₹6.3 ലക്ഷം) തുകയുള്ള ഈ ഫെലോഷിപ്പ്,യൂണിവേഴ്സിറ്റി ഓഫ് ലീജെയിലെ പ്രൊഫസർ അലെയിൻ വാൻഡർപ്ലാസ്‌ഷെനുമൊപ്പമുള്ള മത്സ്യവാക്സിൻ ഗവേഷണത്തിനാണ് ലഭിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img