NEWS
കുസാറ്റ് അധ്യാപകൻ ഇന്ത്യൻ ഇന്സ്ടിട്യൂറ്ട്ടിലെ അസോസിയേറ്റായി തിരഞ്ഞെടുക്കപ്പെട്ടു
23/05/2025 05:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഹിന്ദി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനീഷ് കെ. എൻ, യുണിവേഴ്സിറ്റി ഗ്രാൻറ്റ്സ് കമ്മീഷൻ (യുജിസി)യുടെ ഇന്റർ-യൂണിവേഴ്സിറ്റി സെന്ററായ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ഐഐഎഎസ്), ഷിംലയിൽ അസോസിയേറ്റായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വർഷത്തേക്കാണ് നിയമനം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










