01:55am 13 November 2026
NEWS
കുസാറ്റ് കലോത്സവം: സർഗ്ഗം'26 ലോഗോ പ്രകാശനം ചെയ്തു.
16/03/2026  03:07 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് കലോത്സവം: സർഗ്ഗം26 ലോഗോ പ്രകാശനം ചെയ്തു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) കലോത്സവമായ സർഗ്ഗം'26 ൻ്റെ ലോഗോ പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ സുനിൽ പി ഇളയിടം പ്രകാശനം ചെയ്തു. യുദ്ധത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് കലോത്സവ തീമിലൂടെ SFI നയിക്കുന്ന കലാലയ യൂണിയൻ മുന്നോട്ട് വയ്ക്കുന്നത്. മാർച്ച് 23 മുതൽ മാർച്ച് 28 വരെയാണ് നടക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img