11:53pm 12 November 2026
NEWS
കുസാറ്റ് കലോത്സവം: സർഗ്ഗം 2026
സംവിധായകൻ തരുണ്‍ മൂർത്തി ഉദ്ഘാടനം ചെയ്തു.

24/03/2026  03:07 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് കലോത്സവം: സർഗ്ഗം 2026 സംവിധായകൻ തരുണ്‍ മൂർത്തി ഉദ്ഘാടനം ചെയ്തു

 

കൊച്ചി:  കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിക്കുന്ന കലോത്സവമായ ‘സർഗ്ഗം–2026’ പ്രശസ്ത ചലച്ചിത്ര സംവിധായകൻ തരുണ്‍ മൂർത്തി ഉദ്ഘാടനം ചെയ്തു. 14 വേദികളിലായി ഒരാഴ്ച നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ 118 ഇനങ്ങളിലായി കുസാറ്റിലെ വിവിധ വകുപ്പുകളിലെ ആയിരത്തോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. കലോത്സവം മാർച്ച് 28ന് സമാപിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img