04:42pm 19 August 2026
NEWS
സംസ്കൃതി ഖത്തർ യാത്രയയപ്പ്‌ നൽകി
19/08/2026  04:34 PM IST
nila
സംസ്കൃതി ഖത്തർ യാത്രയയപ്പ്‌ നൽകി

ദോഹ :മുന്നര പതിറ്റാണ്ടു വര്‍ഷത്തെ ഖത്തറിലെ പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സംസ്കൃതിയുടെ  ദീര്‍ഘകാല അംഗം രാജന്‍ ഇ ജോര്‍ജിനും ഭാര്യ റാണി ജോണിനും കുടുംബത്തിനും സംസ്കൃതി നജ്മ  യുണിറ്റിന്റെ നേതൃത്വത്തിൽ യാത്രയപ്പ് നല്കി.

ദോഹ സംസ്കൃതി ഹാളിൽ നടന്ന ചടങ്ങിൽ നജ്മ യൂണിറ്റ് പ്രസിഡന്റ് തോമസ് കുര്യൻ, സെക്രട്ടറി അനിൽ എന്നിവർ ഇരുവർക്കും സംസ്‌കൃതി ഉപഹാരങ്ങൾ കൈമാറി 
 
കേന്ദ്ര എക്‌സിക്യുറ്റീവ് അംഗം റിജോ റോയ് നജ്മ യുണിറ്റ് ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽസംബന്ധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img