NEWS
കൊച്ചി മെട്രോ പി ആർ ഒ ആയി സി.ടി ജോൺ ചുമതലയേറ്റു
08/08/2026 06:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) പബ്ലിക് റിലേഷൻസ് ആൻ്റ് സോഷ്യൽ മീഡിയ സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ ആയി ചുമതലയേറ്റ സി. ടി ജോൺ
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) പബ്ലിക് റിലേഷൻസ് ആൻ്റ് സോഷ്യൽ മീഡിയ സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ ആയി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഇൻഫർമേഷൻ ഓഫീസർ സി. ടി ജോൺ ചുമതലയേറ്റു.
ന്യൂഡൽഹി കേരള ഹൗസ് ഇൻഫർമേഷൻ ഓഫീസർ, പത്തനംതിട്ട, എറണാകുളം, കാസർഗോഡ് ജില്ലകളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, അസിസ്റ്റൻ്റ് എഡിറ്റർ, അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസർ എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. കുമ്പളങ്ങി കല്ലഞ്ചേരി സ്വദേശിയാണ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








