NEWS
ദോഹ പോർട്ടിൽ ക്രൂയിസ് സീസൺ ആഘോഷം: രണ്ട് പുതിയ ഷിപ്പുകൾ നങ്കൂരമിട്ടു
23/12/2025 09:57 AM IST
nila

ദോഹ: ക്രൂയിസ് സീസണിലെ ആദ്യരണ്ടുഷിപ്പുകളിലെത്തിയ
അന്താരാഷ്ട്ര സന്ദർശകർക്ക് ദോഹ പോർട്ടിൽഊഷ്മളമായ വരവേൽപ്പ്നൽകി.
ഖത്തർ ടൂറിസം, Mwani Qatar-എന്നിവയുടെ സഹകരണത്തോടെ
രണ്ടുആഡംമ്പരകപ്പലുകളുടെപ്രവേശനം ദോഹ പോർട്ടിൽ വിജയകരമായി ആഘോഷിച്ചു.
ഡിസംബർ 14-ന് Seven Seas Navigator, Regent Seven Seas Cruises-യുടെ ഉടമസ്ഥതയിലുള്ള ബഹാമാസ് പതാകയോടുകൂടിയ കൃയിസ് ഷിപ്പ്373 യാത്രക്കാരും 365 ക്രൂ അംഗങ്ങളുമായി സീസണിലെ ആദ്യ സന്ദർശനത്തിന് എത്തി.
1,322 യാത്രക്കാരും 476 ക്രൂ അംഗങ്ങളുമായി
Celestyal Discovery, Celestyal Cruises-ന്റെ കൃയിസ് ഷിപ്പ്, സീസണിലെ രണ്ടാമത്തെ ആദ്യ പ്രവേശനം നടത്തി.
കപ്പലിലെത്തിയ അതിഥികൾക്കായി
ഖത്തറിന്റെ സമ്പന്നമായ പാരമ്പര്യം അവതരിപ്പിക്കുന്ന സാംസ്കാരിക പ്രദർശനങ്ങൾ സംഘടിപ്പിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










