12:17am 13 November 2026
NEWS
സര്‍ഗ്ഗസംഗമം നടത്തി
16/02/2026  02:37 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സര്‍ഗ്ഗസംഗമം നടത്തി

കൊച്ചി: കേരള സാഹിത്യവേദി കലൂര്‍ വൈലോപ്പിള്ളി സാംസ്കാരിക കേ ന്ദ്രത്തില്‍ സര്‍ഗ്ഗസംഗം നടത്തി.കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ ജനറല്‍ സെക്രട്ടറി ഇ.എം.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജി.കെ.പിള്ള തെക്കേടത്ത്,പി.കൃഷ്ണന്‍,എ.എസ്.മിറാജ് കുമ്പളം, സെബു. വി. വി എന്നിവര്‍ സംസാരിച്ചു.ഡോ.ആര്‍.രവീന്ദ്രന്‍ നായര്‍,സരിത എന്‍.എസ്,ഡോ.ഇമെല്‍ഡ ജോസഫ്,സ്വപ്ന എം.എസ്,അക്ബര്‍ റുക്കിയ,പ്രശാന്ത് വിസ്മയ,പാലോട്ട് ജയപ്രകാശ്,രജനി ഗിരിജാവല്ലഭന്‍,ഹേമപ്രകാശ്,സതി സുധാകരന്‍,പ്രൊഫ.വിജയലക്ഷ്മി,എസ്.എസ്.നായര്‍,മീരാകൃഷ്ണന്‍ എന്നിവര്‍ രചനകള്‍ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img