01:46am 07 September 2026
NEWS
ഭിന്നശേഷി കലോത്സമായ സർഗ്ഗോത്സവം
15/09/2025  08:21 PM IST
nila
 ഭിന്നശേഷി കലോത്സമായ സർഗ്ഗോത്സവം

വെണ്മണി: പഞ്ചായത്തിലെ ഭിന്നശേഷി കലോത്സമായ സർഗ്ഗോത്സവം വെൺമണി സെൻ്റ് മേരിസ് പാരിഷ് ഹാളിൽ  നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി സി സുനിമോൾ സർഗോത്സവം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻറ് പി.ആർ രമേഷ് കുമാർ അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ റെനി ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ ചെറിയാൻ,സ്റ്റീഫൻ ശാമുവേൽ മനോഹരൻ, രാധമ്മ സി , ഐ സി ഡി എസ് സൂപ്പർവൈസർ മെഹറൂന്നീസ ബീഗം എൻ എന്നിവർ സംസാരിച്ചു.
ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികളും നാടൻ പാട്ടും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.