09:32pm 17 April 2026
NEWS
വയനാട് ടൗൺഷിപ്പിലെ 2 വീടുകളിൽ വിള്ളൽ
17/04/2026  04:00 PM IST
ചെറുകര സണ്ണിലൂക്കോസ്
വയനാട് ടൗൺഷിപ്പിലെ 2 വീടുകളിൽ വിള്ളൽ

 

മുണ്ടക്കൈ-ചൂരൽ മല ഉരുൾപൊട്ടൽ ദുരന്തബാധി തർക്കായി എൽസൺ എസ്റ്റേ റ്റിൽ നിർമാണം പുരോഗമിക്കുന്ന ടൗൺഷിപ്പിലെ 2 വീടുകളിൽ വിള്ളൽ. 

ഫേസ് വൺ ഗുണഭോക്താക്കൾക്കുള്ള സോൺ ഒന്നി ലെ 2 വീടുകൾക്കാണു വിള്ളലുകളുള്ളത്.

ഉരുൾപൊട്ടലിനെ വരെ പ്രതി രോധിക്കാൻ ഉതകുന്ന വീടാണു നിർമിക്കുന്നതെന്ന സർക്കാരിൻ്റെ വാദം നിലനിൽക്കുമ്പോഴാ ണു നിർമാണത്തിനു തൊട്ടു പിന്നാലെ വീടുകൾക്കു വിള്ളൽ വീണത്. സ്വാഭാവിക വിളലുകൾ ആണന്നും പരിശോധിക്കുമെന്നും ഊരാളുങ്കൽ അറിയിച്ചു. അധികൃതർ സ്ഥലത്ത് എത്തി

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img