08:01pm 30 April 2026
NEWS
എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി സി പി എം നേതാവ് എ കെ ബാലൻ
30/04/2026  06:31 PM IST
സണ്ണി ലുക്കോസ്
എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി സി പി എം നേതാവ് എ കെ ബാലൻ

എൽ ഡി എഫ് സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബി ജെ പി ഒറ്റ സീറ്റും നേടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണ് കോൺഗ്രസ് നേതാക്കൾ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. എൽഡിഎഫിന്റെ വിജയസാധ്യതയെക്കുറിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും, എക്‌സിറ്റ് പോൾ ഫലങ്ങൾ വസ്തുതാപരമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img