01:38am 07 November 2026
NEWS
മുൻ എംഎൽഎയും സിപിഐ നേതാവുമായ പി.രാജു അന്തരിച്ചു
27/02/2025  08:45 AM IST
nila
മുൻ എംഎൽഎയും സിപിഐ നേതാവുമായ പി.രാജു അന്തരിച്ചു

കൊച്ചി: മുൻ എംഎൽഎയും സിപിഐ നേതാവുമായ പി.രാജു അന്തരിച്ചു.  73 വയസായിരുന്നു. സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയാണ്. പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായിരുന്നു. പറവൂരിൽനിന്നാണു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

1991 ലും 1996 ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലെത്തിയ പി രാജു രണ്ടുതവണ സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു. അവസാന കാലത്ത് പാർട്ടി സംസ്ഥാന നേതൃത്വവുമായി ശക്തമായ അഭിപ്രായ വ്യത്യാസവും നിലനിന്നിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img