NEWS
ഭരണഘടനയ്ക്ക് ഭീഷണി വരുമ്പോൾ കോടതികൾ വെറുതെ നോക്കിനിൽക്കരുത്: ജസ്റ്റിസ് കുര്യൻ ജോസഫ്
14/10/2026 07:47 AM IST
നിയമകാര്യ ലേഖകൻ

ന്യൂഡൽഹി: ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടുകൾക്കും തത്വങ്ങൾക്കും ഭീഷണി നേരിടുമ്പോൾ ഭരണഘടനാ കോടതികൾ കാഴ്ചക്കാരായി നിൽക്കരുതെന്നും ശക്തമായ ഇടപെടലുകൾ നടത്തണമെന്നും മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് വ്യക്തമാക്കി. ഭരണഘടനയുടെ കാവൽക്കാരായ കോടതികളുടെ ഉത്തരവാദിത്വം വെട്ടുന്ന മുന്നറിയിപ്പുകൾ നൽകി മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള് കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










