08:01am 21 January 2025
NEWS
കോപ്പ അമേരിക്ക: ബ്രസീൽ പുറത്ത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെ മറികടന്ന് ഉറുഗ്വേ സെമിയിൽ.
08/07/2024  11:20 AM IST
സണ്ണി ലൂക്കോസ്
കോപ്പ അമേരിക്ക: ബ്രസീൽ പുറത്ത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെ മറികടന്ന് ഉറുഗ്വേ സെമിയിൽ.

പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളിന് ആണ് ഉറുഗ്വേ വിജയിച്ചത്.

 സെമിയിൽ കൊളംബിയയാണ് ഉറുഗ്വേയുടെ എതിരാളികൾ.
 
പനാമയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് കീഴ്പ്പെടുത്തതാണ് കൊളംബിയ സെമിയിൽ എത്തിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img img