NEWS
കൺവൻഷനും ഇടവക ദിനം
10/12/2025 08:04 PM IST
nila

വെൺമണി: വരമ്പൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയുടെ 71 മത് ഇടവക ദിനവും കൺവൻഷനും11 മുതൽ 14 വരെ പള്ളിയിൽ നടക്കും.11,12,13, തീയതികളിൽ വൈകുന്നേരം 6 30ന് ആരംഭിക്കുന്ന കൺവൻഷൻ യോഗങ്ങളിൽ റവ. ബേബി ജോൺ, റവ. അജി ചെറിയാൻ
സുവിശേഷകരായ
ബെന്നി പുലിയൂർ,
ബാബു ജോൺ തേക്ക് തോട്,
എന്നിവർ പ്രസംഗിക്കും. 14 ന് രാവിലെ 9ന് വിശുദ്ധ കുർബാന
റവ കെ എം മാമ്മൻ നേതൃത്വം നൽകും തുടർന്ന് ഇടവക ദിനാഘോഷത്തിൽ വികാരി റവ. സോജൻ വി തോമസ് അധ്യക്ഷത വഹിക്കും തുടർന്ന് സ്നേഹവിരുന്ന്
ഉണ്ടായിരിക്കുമെ
ന്ന് സെക്രട്ടറി ജോർജി കെ ജോൺസൺ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











