02:49pm 11 November 2026
NEWS
സമവായം സഹവർത്തിത്വം, പ്രഭാഷണം, ഗസൽ സായാഹ്നം, ജൂലൈ 11ന്
09/07/2026  06:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സമവായം സഹവർത്തിത്വം,  പ്രഭാഷണം, ഗസൽ സായാഹ്നം, ജൂലൈ 11ന്

കൊച്ചി : ചാവറ കൾച്ചറൽ സെന്റർ ജൂലൈ 11 ശനിയാഴ്ച വൈകുന്നേരം 5 30ന് സമവായം സഹവർത്തിത്വം പ്രഭാഷണവും ഗസൽ സംഗീതസായഹ് ന വും സംഘടിപ്പിക്കുന്നു. പ്രശസ്ത ഗസൽ ഗായകനായ ഉസ്താദ് അഷ്റഫ് ഹൈദ്രോസ് ഗസൽ സന്ധ്യ നയിക്കും. കബീർ ഹാർമോണിയവും മഥൻ ഖാൻ കീബോർഡും അജ്മൽ റഹീം തബലയും ശ്രീക്കുട്ടൻ റിഥവും വായിക്കും. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ ആമുഖപ്രഭാഷണം നടത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img