NEWS
എറണാകുളം ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ യു ഡി എഫ് വിജയം ആഘോഷിച്ചു
07/05/2026 01:33 PM IST
nila

നിയമസഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിലെ യു ഡി എഫ് നേടിയ അത്യുജ്ജല വിജയം ആഘോഷിച്ച് എറണാകുളം ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ.
തുമാമ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റിൽ ഒത്തുകൂടിയ പ്രവർത്തകരും നേതാക്കളും കേക്ക് മുറിച്ചും അഭിവാദ്യങ്ങളർപ്പിച്ചും വിജയാഹ്ളാദം പങ്കുവെച്ചു.
എറണാകുളം ജില്ലയിലെ മുഴുവൻ നിയമസഭാ സീറ്റുകളും നേടി ഉജ്ജ്വല വിജയം വരിച്ച ടീം യൂ ഡി എഫ് ന് ഖത്തറിലെ എറണാകുളം ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ നന്ദിയും അഭിവാദ്യങ്ങളും അർപ്പിച്ചു.
സീനിയർ നേതാക്കൾ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










