02:41am 10 November 2026
NEWS
അൻവറിനെ യുഡിഎഫിലെ ആരും അവഗണിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
31/05/2025  05:27 PM IST
സണ്ണി ലുക്കോസ്
അൻവറിനെ യുഡിഎഫിലെ ആരും അവഗണിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

പി.വി അൻവർ യുഡിഎഫിനെ അംഗീകരിക്കണമെന്നും യുഡിഎഫിൻറെ തീരുമാനം കൺവീനർ ഇന്നലെ തന്നെ അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പിണറായിസത്തിനെതിരെ ശക്തമായ നിലപാടാണ് അൻവർ സ്വീകരിക്കുന്നത്.അൻവറിനെ ചേർത്ത് നിർത്തണമെന്ന് തന്നെയാണ് വിഡി സതീശൻറെ നിലപാടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img