09:02pm 12 November 2026
NEWS
കോൺഫ്ര 25ാം വാർഷികം
31/01/2026  05:02 PM IST
nila
കോൺഫ്ര 25ാം വാർഷികം

കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് അസോസിയേഷൻകോൺഫ്ര, കേരള 25ാം വാർഷികം ആഘോഷം തിരുവനന്തപുരം പൂജപ്പുര എൽ ബി എസ്സിൽ പ്രസിഡൻ്റ് അഡ്വക്കേറ്റ് എസ് രഘുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എൽ ബി എസ് പ്രിൻസിപ്പൽ ഡോ സ്മിതമോൾ എം ബി ഉദ്ഘാടനം ചെയ്തു . പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഗാനം ആലപിക്കുകയും,സമ്മാന വിതരണവും നടത്തി. 

പ്രൊഫ.ഗീവർഗ്ഗീസ്,എം.ശശിധരൻ നായർ,പ്രഫ.കൊല്ലായിൽ അപ്പുക്കുട്ടൻ,വേണു ഹരിദാസ്,ഡോ പി ജെം ലോറൻസ് ,സുമി, വട്ടിയൂർക്കാവ് സദാനന്ദൻ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img