03:17pm 11 November 2026
NEWS
വയോജനങ്ങൾക്ക് സമഗ്രപരിചരണം: HMCയുടെ നാലാമത്തെ ജെറിയാട്രിക്ക് കെയർ സെന്റർ പ്രവർത്തനം തുടങ്ങി
16/10/2025  02:34 PM IST
nila
വയോജനങ്ങൾക്ക് സമഗ്രപരിചരണം: HMCയുടെ നാലാമത്തെ ജെറിയാട്രിക്ക് കെയർ സെന്റർ പ്രവർത്തനം തുടങ്ങി

 


ദോഹ: ഖത്തറിലെ മുതിർന്ന പൗരന്മാർക്കായി മികച്ച ആരോഗ്യസംരക്ഷണം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC)
അൽഖോർ ഐഷ ബിന്ത് ഹമദ് അൽ അത്തിയ ആശുപത്രിയിൽ (AAH)
ആരംഭിച്ചു.ഖത്തറിന്റ
ഉത്തരദേശത്തെ മുതിർന്ന രോഗികൾക്കായി സമഗ്രവും ബഹുമുഖമായ ചികിത്സയും പരിചരണവും നൽകുന്ന ഈ പ്രത്യേക വിഭാഗം, അപ്രതീക്ഷിതമായ ആരോഗ്യപ്രശ്നങ്ങൾ, വീഴ്ചകൾ, മാനസികാരോഗ്യത്തിലെ കുറവ്, ഡിമൻഷ്യ തുടങ്ങിയ അവസ്ഥകളിൽ പെട്ടവർക്കായി രൂപകൽപ്പന ചെയ്തതാണ്.
രോഗികളുടെ ശാരീരിക, മാനസിക, സാമൂഹിക ആവശ്യങ്ങൾ പരിഗണിച്ചുള്ള സുരക്ഷിതവും സജ്ജീകരിച്ചിരിക്കുന്ന അന്തരീക്ഷത്തിലാണ് ചികിത്സയും പരിചരണവും ലഭ്യമാക്കുന്നത്.
ജെറിയാട്രിക് മെഡിസിൻ വിദഗ്ധർ, ഫിസിഷ്യൻമാർ, പ്രത്യേക പരിശീലനം നേടിയ നഴ്സുമാർ എന്നിവരടങ്ങിയ ബഹുമുഖ സംഘമാണ് സേവനം മേൽനോട്ടം വഹിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img