NEWS
കോട്ടയം കുമാരനല്ലൂരിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി
12/11/2025 04:24 PM IST
ചെറുകര സണ്ണിലൂക്കോസ്

കോട്ടയം : രമ്യ എന്ന യുവതിക്കാണ് ക്രൂരമർദ്ദനമേറ്റത്. ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭർത്താവ് ജയൻ്റെ മർദ്ദനം.
മുൻപും സമാനമായ രീതിയിൽ മർദ്ദിച്ചിട്ടുണ്ട് എന്ന് യുവതി പറഞ്ഞു. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







