10:45pm 07 November 2026
NEWS
കാസർഗോഡ് ചികിത്സയ്ക്കെത്തിയ രോ​ഗിയെ ഡോക്ടർ പീഡിപ്പിച്ചെന്ന് പരാതി
02/03/2025  09:11 PM IST
nila
കാസർഗോഡ് ചികിത്സയ്ക്കെത്തിയ രോ​ഗിയെ ഡോക്ടർ പീഡിപ്പിച്ചെന്ന് പരാതി

ഡോക്ടർക്കെതിരെ ലൈംഗിക പീഡന പരാതി. കാസർഗോഡ് ഇരിയയിൽ ക്ലിനിക്ക് നടത്തുന്ന ഡോക്ടർ ജോണിനെതിരെയാണ് പരാതി. ക്ലിനിക്കിൽ ചികിത്സയ്ക്കായെത്തിയ രോഗിയെയാണ് പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഡോക്ടർ ജോണിനെതിരെ അമ്പലത്തറ പൊലീസ് പരാതിയിന്മേൽ കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img