NEWS
വൈ എം സി എ സ്ഥാപകൻ സർ ജോർജ് വില്യംസിന്റെ ഇരുന്നൂറ്റിനാലാമത് ജന്മദിന സ്മരണാഞ്ജലി
10/10/2025 08:40 PM IST
nila

ചെങ്ങന്നൂർ: വൈ എം സി എ സ്ഥാപകൻ സർ ജോർജ് വില്യംസിന്റെ ഇരുന്നൂറ്റിനാലാമത് ജന്മദിന സ്മരണാഞ്ജലി ചെങ്ങന്നൂർ വൈ എം സി എ യിൽ നടന്ന ചടങ്ങിൽ
വൈസ് പ്രസിഡന്റ് ജേക്കബ് വഴിയമ്പലം ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് പി എം തോമസ്, സെക്രട്ടറി ജോൺ ഡാനിയേൽ പുന്നോണ്, ട്രഷറർ ജോയി
വൈക്കത്തേത്ത് ,
, അലക്സ് എറ്റുവള്ളിയിൽ, വനിതാ ഫോറം സ്റ്റേറ്റ് കൺവീനർ സുജ ജോൺ, വൈ ഡബ്ലിയു സി എ പ്രസിഡന്റ് നിമ്മി മാത്യു, ഡോക്ടർ ഷേർലി, ജെസ്സി സാം, ഷൈല ജേക്കബ്, ഗീത ജോജി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











