10:14am 19 August 2026
NEWS
വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ


19/08/2026  06:27 AM IST
nila
വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശിനിയായ ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ ഷീജ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് തമിഴ്നാട് പ്രത്യേക അന്വേഷണ സംഘം പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്.

ഹുസൂരിൽ നിന്നാണ് അന്വേഷണ സംഘം ഷീജയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img