03:05am 08 November 2026
NEWS
സന്ദർശകരെ മധുരോദരമാക്കുന്ന കോഫി ചോക്ലേറ്റ് ഫെസ്റ്റിവൽ അൽ ബിദ പാർക്കിൽ
04/04/2025  11:01 AM IST
nila
സന്ദർശകരെ മധുരോദരമാക്കുന്ന കോഫി ചോക്ലേറ്റ് ഫെസ്റ്റിവൽ അൽ ബിദ പാർക്കിൽ

ദോഹ:  കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവൽ ശ്രദ്ധേയ മാകുന്നു. അൽ ബിദപാർക്കിൽ നടക്കുന്ന
9-ാമത്കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവലിൽ സുഗന്ധമുള്ള കോഫികൾ, ആസ്വാദ്യ കരമായ രുചി വൈവിധ്യ ങ്ങളുള്ള ചായകൾ, ഡീകഡന്റ് ചോക്ലേറ്റുകൾ എന്നിവയുടെ സമ്പന്നമായ മിശ്രിതം വാഗ്ദാനം ചെയ്യുന്നു. വൈവിധ്യമാർന്ന രുചികൾ അനുഭവിച്ചറിയാൻ സന്ദർശകപ്രവാഹമാണ്.  ചോക്ലേറ്റ് പോലുള്ള മധുരപലഹാര പ്രിയങ്കരങ്ങളും കണ്ടെത്താനും ഫെസ്റ്റിവൽ തികഞ്ഞ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു.  മധുരം ആഗ്രഹിക്കുന്നഎല്ലാവർക്കും ആസ്വാദ്യകരമായ ഒരു അനുഭവം വാഗ്ദാനം ചെയ്യുന്ന കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവലിൽ വൈകുന്നേരം 4മുതൽ രാത്രി 12 വരെയാണ് പ്രവേശന സമയം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img