03:27am 14 October 2026
NEWS
സിഎംആർഎൽ–എക്സാലോജിക് കേസ്: എഫ്ഐആർ ഉത്തരവിന് സ്റ്റേ ഇല്ല; അപ്പീൽ പരിഗണിക്കുന്നത് മാറ്റിവച്ചു
13/10/2026  04:02 PM IST
nila
സിഎംആർഎൽ–എക്സാലോജിക് കേസ്: എഫ്ഐആർ ഉത്തരവിന് സ്റ്റേ ഇല്ല; അപ്പീൽ പരിഗണിക്കുന്നത് മാറ്റിവച്ചു

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിന് അടിയന്തര സ്റ്റേ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഉത്തരവ് താൽക്കാലികമായി മരവിപ്പിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു.

പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ അനുമതി അപേക്ഷയിൽ വിധി പറയുന്നത് ഡിവിഷൻ ബെഞ്ച് മാറ്റിവച്ചു. ഇതോടെ, കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിന് നിലവിൽ സ്റ്റേ ലഭിച്ചിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img