08:08pm 15 October 2026
NEWS
മുഖ്യ തിരഞ്ഞെടുപ്പ് മുഖ്യകമ്മീഷൻ ഗ്യാനേഷ് കുമാർ രാജീവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി എം പി സംസ്ഥാന വ്യാപകമായി സമരം നടത്തി
15/10/2026  07:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുഖ്യ തിരഞ്ഞെടുപ്പ് മുഖ്യകമ്മീഷൻ ഗ്യാനേഷ് കുമാർ രാജീവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി എം പി സംസ്ഥാന വ്യാപകമായി സമരം നടത്തി

മുഖ്യ തിരഞ്ഞെടുപ്പ് മുഖ്യകമ്മീഷൻ ഗ്യാനേഷ് കുമാർ രാജീവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി എം പി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചപ്രതിക്ഷേധസമരത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റി ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും പ്രതിക്ഷേധ സമരവും നടത്തി സമരം ജില്ലാ സെക്രട്ടറി പി രാജേഷ് ഉത്ഘാടനം ചെയ്തു രാജ്യത്തെ പതിമൂന്ന് കോടി ജനങ്ങളെ എസ് ഐ ആർ നടപ്പിലാക്കിയതിലൂടെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ച നരേന്ദ്രമോദിയും ഇലക്ഷൻ കമ്മിഷനും സാധാരണ ജനങ്ങളെ അടിമകളക്കുന്ന ജനദ്രോഹ നിലപാടുകൾ ആണ്‌ സ്വീകരിക്കുന്നത്,കേന്ദ്രസർക്കാരിന് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിക്ഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ സമരത്തിൽ കെ കെ ചന്ദ്രൻ ആധ്യക്ഷത വഹിച്ചു.കെ പി കൃഷ്ണൻകുട്ടി,എം എസ് സുരേന്ദ്രൻ,തനു തോമസ്,കെ പി സാൽവിൻ.,സുധീർ തമ്മനം,,മുസ്തഫ വരമംഗലത്ത് ,സി പി ജലാൽ,എസ് കൃഷ്ണകുമാർ, സുധി ആലുവ,തോമസ് വട്ടപ്പാറ,ജിമ്മി അങ്കമാലി ,പി കെ നസിർ,കെ എ സേവിയർ,ജിജി ഷാജു തുടങ്ങിയവർ പ്രസംഗിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img