02:02am 10 September 2026
NEWS
പ്രാഥമിക ശുശ്രൂഷയെ കുറിച്ചും സിപിആർ നൽകുന്നതിനെക്കുറിച്ചും ക്ലാസുകൾ
11/01/2026  10:36 PM IST
nila
 പ്രാഥമിക ശുശ്രൂഷയെ കുറിച്ചും സിപിആർ നൽകുന്നതിനെക്കുറിച്ചും ക്ലാസുകൾ

ചെങ്ങന്നൂർ. റോട്ടറി ക്ലബ് പാണ്ടനാട്സ്വാമി വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിൽ പ്രാഥമിക ശുശ്രൂഷയെ കുറിച്ചും സിപിആർ നൽകുന്നതിനെക്കുറിച്ചും ക്ലാസുകൾ നടത്തി.  ജേക്കബ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ കൂടിയ ബോധവൽക്കരണ ക്ലാസിൽ അസ്ഥിരോഗ വിദഗ്ധൻ  ഡോക്ടർ ജയകൃഷ്ണൻ  ഫസ്റ്റ് എയ്ഡ്നേകുറിച്ച് ക്ലാസ്സ് എടുത്തു, ഡോക്ടർ ഷേർലി  ഫിലിപ്പ് സിപിആർ നൽകേണ്ടുന്ന രീതി  ഡമ്മി ഉപയോഗിച്ച് വിശദീകരിച്ചു  കുട്ടികൾക്ക് പരിശീലനം നൽകി. 
 ബിന്ദു പോൾ , ഹെഡ്മിസ്ട്രസ് സ്മിത കുറുപ്പ് ,
 അസിസ്റ്റൻറ് ഗവർണർ  തോമസ് അലക്സാണ്ടർ ,
കേണൽ കെജി പിള്ള ,കെ.എം. മാമൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img