04:09am 31 May 2026
NEWS
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ നടന്ന ഇ ഡി റെയ്‌ഡ്‌ രാഷ്ട്രീയ പ്രേരിതമെന്ന് സിഐടിയു ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം.
28/05/2026  12:11 PM IST
ചെറുകര സണ്ണിലൂക്കോസ്
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ നടന്ന ഇ ഡി റെയ്‌ഡ്‌ രാഷ്ട്രീയ പ്രേരിതമെന്ന് സിഐടിയു ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ നടന്ന ഇ ഡി റെയ്‌ഡ്‌ രാഷ്ട്രീയ പ്രേരിതമെന്ന് സിഐടിയു ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം. 

ഇ ഡി യെ  ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ സംസ്ഥാന സർക്കാർ  വേട്ടയാടുകയാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പിണറായിയെ പോലെ ഒരു നേതാവിനെതിരെ നീക്കം വരുമ്പോൾ പ്രതിഷേധം ഉണ്ടാവുമെന്ന് പോലീസിന് അറിയില്ലേ എന്നും, ഇങ്ങനെ നോക്കുബോൾ  സംസ്ഥാനത്തെ ഇന്റലേജിൻസ് സംവിധാനം പരാജയപ്പെടുകയാണെന്നും എളമരം കരീം ആരോപിച്ചു.

ഇ ഡി ഉദ്യോഗസ്ഥരെ മർദ്ദിക്കണം എന്ന് ഉദ്ദേശം പ്രവർത്തകർക്ക് ഉണ്ടായിരുന്നില്ല.
വാഹനം തകർക്കപ്പെട്ടത് യാദൃശ്ചിക സംഭവം മാണ്.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നടക്കുന്ന നിയമനടപടി സിപിഎം തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img