11:06pm 12 November 2026
NEWS
ക്രിസാലിസ് '26 ഫെബ്രുവരി 17ന്
10/02/2026  12:16 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ക്രിസാലിസ് 26 ഫെബ്രുവരി 17ന്

 

തൃക്കാക്കര : തൃക്കാക്കര ഭാരത മാതാ കോളേജിൽ ക്രിസാലിസ് '26 ഫെബ്രുവരി 17ന് നടക്കും. റിസേർച്ച് ആൻഡ്‌ പോസ്റ്ഗ്രാടുയേറ്റ് ഡിപ്പാർട്മെന്റ് ഓഫ് ഇംഗ്ലീഷ് നടത്തുന്ന ഈ സാഹിത്യ ഫെസ്റ്റിന്റെ  പത്താം പതിപ്പിൽ 8 മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നര ലക്ഷത്തോളം രൂപയാണ് ആകെ സമ്മാനത്തുക. 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. 


കൂടുതൽ വിവരങ്ങൾക്ക്:  
ആദില ഫിറോസ് (സ്റ്റുഡന്റ് കോർഡിനേറ്റർ) 9947094650
ഇമെയിൽ: chrysalisfestbmc@gmail.com

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img