01:55pm 13 November 2026
NEWS
ക്രിസ്തുമസ് രാവ്‌ വ്യാഴാഴ്ച
31/12/2025  08:41 PM IST
nila
ക്രിസ്തുമസ് രാവ്‌  വ്യാഴാഴ്ച


ചെങ്ങന്നൂർ:മാർത്തോമ്മാ സഭയുടെ ചെങ്ങന്നൂർ മാവേലിക്കര മാർത്തോമാ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ വ്യാഴാഴ്ച വൈകുന്നേരം 5 മണിമുതൽ ക്രിസ്തുമസ് രാവ്‌ ആഘോഷം ഓർത്തഡോൿസ്‌ സഭ വലിയ മെത്രാപോലീത്ത കുര്യാക്കോസ് മാർ ക്ലിമിസ് ഉത്ഘാടനം ചെയ്യും. ഭദ്രാസന അധ്യക്ഷൻ ഡോ. യുയാക്കിം മാർ കുറിലോസ് സഫ്രഗൻ മെത്രാപോലീത്ത അധ്യക്ഷത വഹിക്കും.ഓതറ എബെനെസർ മാർത്തോമാ ചർച്ച്,ശാലേം മാർത്തോമാ ചർച്ച്, ചെന്നിത്തല സൗത്ത്,ഇലന്തുർ മാർത്തോമാ വലിയ പള്ളി,ഭദ്രാസന ഡി എസ് എം സി ക്വയർ,തരംഗം മിഷൻ ആക്ഷൻ സെന്റർ ക്വയർ എന്നിവർ ഗാനങ്ങൾ ആലപിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img