08:02pm 18 April 2026
NEWS
ക്രിസ്മസ് ബമ്പറിന്റെ 20 കോടി രൂപ നേടിയത് സത്യൻ
05/02/2025  04:14 PM IST
nila
ക്രിസ്മസ് ബമ്പറിന്റെ 20 കോടി രൂപ നേടിയത് സത്യൻ

തിരുവനന്തപുരം:  ക്രിസ്മസ്–ന്യൂഇയർ ബമ്പർ ഒന്നാം സമ്മാനം ഇരിട്ടി സ്വദേശി സത്യന്. കണ്ണൂരിൽ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനീഷ് എം.വി. എന്നയാളുടെ മുത്തു ലോട്ടറി ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. കണ്ണൂർ ചക്കരക്കലാണ് മുത്തു ലോട്ടറി ഏജൻസി പ്രവർത്തിക്കുന്നത്. ഇവിടെ നിന്നാണ് ഒന്നാംസമ്മാനത്തിന് അർഹമായ XD 387132 ടിക്കറ്റ് വിറ്റത്.


രണ്ടാം സമ്മാനം: ΧΑ 571412, XB 289525, XB 325009, XC 124583, XC 173582, XC 515987, XD 239953, XD 367274, XD 370820, XD 566622, XD 578394, ΧΕ 481212, ΧΕ 508599, XG 209286, ΧΗ 301330, ΧΗ 340460, XH 589440, XK 289137, XK 524144, XL 386518.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img