01:44pm 12 November 2026
NEWS
ക്രിസ്തുമസ് പുതുവത്സര ആഘോഷം
31/12/2025  08:36 PM IST
nila
ക്രിസ്തുമസ് പുതുവത്സര  ആഘോഷം

ചെങ്ങന്നൂർ: ആൽഫ ഗ്രൂപ്പിൻ്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം  ആൽഫ ഗ്രൂപ്പ് ആഡിറ്റോറിയത്തിൽ വെച്ച് നടത്തി. ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം അവാർഡ് ജേതാവ്, തിരക്കഥാകൃത്ത് ഡോ: പ്രവീൺ ഇറവങ്കര ഉദ്ഘാടനം ചെയ്തു തുടർന്ന് നടന്ന കലാപരിപാടികളുടെ ഉദ്ഘാടനം എഴുത്തുകാരൻ ഇടപ്പോൺ അജികുമാർ നിർവഹിച്ചു സമ്മേളനത്തിൽ ആൽഫ ഗ്രൂപ്പിൻ്റെ ഡയറക്ടർ മധു ഇടപ്പോൺ അധ്യക്ഷനായി. സുരേഷ് കുമാർ, ശശികുമാർ, പ്രമോദ്, ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.