02:06pm 07 September 2026
NEWS
ചിന്നമ്മ മാത്യു നിര്യാതയായി
24/10/2025  05:49 PM IST
nila
ചിന്നമ്മ മാത്യു നിര്യാതയായി


കോഴഞ്ചേരി: തേവർവേലിലായ മട്ടലിൽ പരേതനായ എം. ടി മാത്യുവിൻ്റെ ഭാര്യ ചിന്നമ്മ മാത്യു (99 ) നിര്യാതയായി. ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടു വരികയും ഉച്ചയ്ക്ക് 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 1 മണിക്ക് കോഴഞ്ചേരി സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കും. പരേത എടത്വ കിഴക്കേത്തലയ്ക്കൽ മാന്ത്ര കുടുംബാംഗമാണ്. മക്കൾ . മോളിക്കുട്ടി ( ആലുവ ) കൊച്ചുമോൾ ( യു.കെ ), ജോ , ലില്ലി ( കായംകുളം ) പരേതയായ മേഴ്സി ( പത്തനംതിട്ട )
മരുമക്കൾ. പ്രൊഫ. മാത്യു കോശി , റെഞ്ചി ഉമ്മൻ , ജോസ് മാത്യു , ഷീല ജേക്കബ്ബ് ( കൊടുവത്ത് . കോട്ടയം ) പരേതനായ പി.കെ വർഗീസ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.