NEWS
ശിശുദിനം ആഘോഷിച്ചു
14/11/2025 07:44 PM IST
nila

ഇടയാറൻമുള : എ എം എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ജി എൽ പി എസ് മാലക്കരയിലെ മുഴുവൻ കുട്ടികൾക്കും സമ്മാനപ്പൊതികൾ നൽകിക്കൊണ്ട് ശിശുദിനം ആഘോഷിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂൾ പ്രിൻസിപ്പൽ
വർഗീസ് മാത്യു തരകൻ , പിടിഎ പ്രസിഡണ്ടും സീരിയൽ താരവുമായ
രാജീവ് കുമാർ,
മുൻ അധ്യാപക അവാർഡ് ജേതാവ്
മാത്യു തോമസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസേഴ്സ് ഡെറ്റി മേരി ജോൺ, ബിൽബി ജോസഫ്, സ്റ്റുഡന്റ് കമാൻഡർ നിധി എൽസ ബിജി,
ജിഎൽപിഎസ് മാലക്കര ഹെഡ്മിസ്ട്രസ്
പ്രസീത, എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











