07:05am 12 November 2026
NEWS
മാമ്പുഴക്കരി ഫാ.ഫീലിപ്പോസ് മെമ്മോറിയൽ എൽ പി സ്കൂളിൽ ശിശുദിനാഘോഷം
14/11/2025  07:46 PM IST
nila
മാമ്പുഴക്കരി ഫാ.ഫീലിപ്പോസ് മെമ്മോറിയൽ എൽ പി സ്കൂളിൽ  ശിശുദിനാഘോഷം

കുട്ടനാട്: മാമ്പുഴക്കരി ഫാ.ഫീലിപ്പോസ് മെമ്മോറിയൽ എൽ പി സ്കൂളിൽ നടന്ന ശിശുദിനാഘോഷം ആർ സി
 ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ  റെജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
.സ്കൂൾ മാനേജർ: ഫാ.
സെബാസ്റ്റ്യൻ മാമ്പറ അധ്യക്ഷത വഹിച്ചു..നാട്ടുകൂട്ടം പ്രസിഡന്റ്‌ സൈനു തോമസ് ,
 അനിൽ കുമാർ,സാംകുട്ടി മാലത്ത്, സുനിൽ ഏഴരയിൽ, 
ഹെഡ്മിസ്സിസ്  സിസ്റ്റർ അനിറ്റാ സി ചെറിയാൻ  എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.