09:24am 10 November 2026
NEWS
ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് പ്രഖ്യാപനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും
27/06/2025  09:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് പ്രഖ്യാപനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

കൊച്ചി: ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് പ്രഖ്യാപനം ശനിയാഴ്ച വൈകുന്നേരം അഞ്ചിന്   എറണാകുളം ടി ഡി എം ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 

ലഹരി വിരുദ്ധ കാമ്പയിന്‍ ബ്രേക്കിംഗ് ഡി പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിരമിക്കുന്ന സഹപ്രവര്‍ത്തകരുടെ സൗഹൃദ സംഗമം മന്ത്രി പി രാജീവും ഉദ്ഘാടനം ചെയ്യും. 

എം പിമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ടി ജെ വിനോദ് എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുക്കും. സൗഹൃദ സംഗമം ഉച്ച കഴിഞ്ഞ്  മൂന്നിന് ആരംഭിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img