NEWS
ആശ്വാസമായി 10,000 കോടി: കുടിശ്ശികകൾ തീർക്കാൻ കോടികളുടെ പ്രഖ്യാപനവുമായി മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം
30/10/2025 08:35 AM IST
ന്യൂസ്ബ്യൂറോ

തിരുവനന്തപുരം: ചെറിയൊരു ബഡ്ജറ്റിന് സമാനമായി ആനുകൂല്യങ്ങളുടെയും ക്ഷേമപ്രഖ്യാപനങ്ങളുടെയും പെരുമഴയായിരുന്നു സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലുണ്ടായത്. വിവിധ മേഖലകളിലെ കുടിശ്ശികകൾ തീർക്കാനായി 10,000 കോടി രൂപ അധികമായി കണ്ടെത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
പ്രധാന പ്രഖ്യാപനങ്ങൾ (തുക കോടിയിൽ):
- കരാറുകാർക്കുള്ള കുടിശ്ശിക:3094 കോടി
- മരുന്ന് വിതരണക്കാർ (കെ.എം.എസ്.സി.എൽ) 914 കോടി}
- മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണം: 1000 കോടി
- സപ്ലൈകോ വിപണി ഇടപെടൽ കുടിശ്ശിക110 കോടി}
- തണൽ പദ്ധതി (മത്സ്യ തൊഴിലാളി കുടുംബങ്ങൾ): 207.40 കോടി}
- സാമൂഹിക സുരക്ഷാ മിഷൻ പദ്ധതികൾ: 88.38 കോടി
- പ്രവാസി ക്ഷേമബോർഡ് പെൻഷൻ:70 കോടി
- ഖാദി തൊഴിലാളികൾക്കുള്ള പൂരക വരുമാന പദ്ധതി: 44 കോടി
- ക്ഷേമ പദ്ധതികൾക്ക് അനുവദിച്ച പ്രധാന തുകകൾ:
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











