02:04pm 11 November 2026
NEWS
മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് പര്യടനം നടത്തുന്നു.
09/10/2025  04:38 PM IST
ചെറുകര സണ്ണിലൂക്കോസ്
മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് പര്യടനം നടത്തുന്നു.

ഈ മാസം 16 മുതൽ നവംബർ 9 വരെയാണ് പര്യടനം. വ്യാഴാഴ്‌ച ബഹ്റൈനിലാണ് പര്യടനത്തിന് തുടക്കം.

ഒക്ടോബർ 17-ന് സൗദി, ദമ്മാം, ഒക്ടോബർ 18- ജിദ്ദ, ഒക്ടോബർ 19-റിയാദ് എന്നിവിടങ്ങളിലായിരിക്കും പര്യടനം. ഒക്ടോബർ 24, 25 ദിവസങ്ങളി മുഖ്യമന്ത്രി ഒമാൻ സന്ദർശിക്കും. ഒക്ടോബർ 30-ന് ഖത്തർ. നവംബർ ഏഴിന് കുവൈത്ത്, നവംബർ ഒൻപതിന് അബുദാബി എന്നിങ്ങനെയാണ് യാത്രാ പരിപാടികൾ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img