11:11pm 21 July 2026
NEWS
തമിഴ്‌നാട്ടിൽ കേരവൻ വിനോദ സഞ്ചാര പദ്ധതിയുമായി മുഖ്യമന്ത്രി ജോസഫ് വിജയ്
21/07/2026  11:24 AM IST
nila
തമിഴ്‌നാട്ടിൽ കേരവൻ വിനോദ സഞ്ചാര പദ്ധതിയുമായി  മുഖ്യമന്ത്രി ജോസഫ് വിജയ്

 

 തമിഴ്‌നാട്ടിൽ  പുതിയ ടൂറിസം പദ്ധതി രൂപീകരിക്കുന്നത് സംബന്ധിച്ച് ടൂറിസ്റ്റ് മന്ത്രി രാജേഷ്കുമാറുമായി മുഖ്യമന്ത്രി ജോസഫ് വിജയ് ചർച്ചകൾ നടത്തി എന്നും ഇതിൽ വിനോദസഞ്ചാര വകുപ്പിൽ പുതിയ കാര്യങ്ങൾ നടപ്പിലാക്കാനുള്ള പദ്ധതികൾ ഒരുക്കണമെന്ന് ടൂറിസ്റ്റ് മന്ത്രിയുടെ അടുക്കൽ ജോസഫ് വിജയ് ആവശ്യപെട്ടിട്ടുണ്ട് എന്നുള്ള വാർത്തയും പുറത്തുവന്നിട്ടുണ്ട്! അതിന്റെ ഭാഗമായി വിനോദസഞ്ചാരവും മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ആലോചനയിൽ തമിഴ്‌നാട്ടിൽ കേരവൻ വിനോദസഞ്ചാരം സൃഷ്ടിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ മുഖ്യമന്ത്രി ജോസഫ് ആവശ്യപെട്ടിട്ടുണ്ടത്രെ! ഇത് സംബന്ധമായുള്ള റിപ്പോർട്ടുകൾ ഉടനെ നൽകണമെന്നും ടൂറിസ്റ്റ് മന്ത്രിയുടെ വിജയ് ആവശ്യപെട്ടിട്ടുണ്ടത്രെ!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img